Also read-മുഹമ്മദ് ഷമിയെ ഡ്രസിങ്ങ് റൂമിലെത്തി ചേർത്തുപിടിച്ച് പ്രധാനമന്ത്രി; നന്ദി അറിയിച്ച് താരം
പ്രധാനമന്ത്രി എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകരുന്നതായിരുന്നുവെന്നും കളിക്കാര്‍ക്ക് അത് നല്‍കിയ ആത്മവിശ്വാസവും പ്രചോദനവും ചെറുതല്ലെന്നും താരം വ്യക്തമാക്കി. രാജ്യത്തിന്‍റെ പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Nov 23, 2023 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പ്രധാനമന്ത്രി ആശ്വസിപ്പിക്കാൻ എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകർന്നു'; മുഹമ്മദ് ഷമി
