ജർമനിയിലെ ബുണ്ടെസ് ലീഗ തിരിച്ചുവരുന്ന കാര്യം സൂചിപ്പിച്ചപ്പോളായിരുന്നു ഗാംഗുലിയുടെ ഈ മറുപടി. ഇന്ത്യയിലെയും ജര്‍മ്മനിയിലെയും സാമൂഹിക അവസ്ഥയില്‍ വലിയ മാറ്റമുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയില്‍ അടുത്തെങ്ങും ക്രിക്കറ്റ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]COVID 19| പരിശോധനയ്ക്കായി സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങള്‍ കൂടി; കൊച്ചിയിലും കോഴിക്കോടും [NEWS]COVID 19 | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2 ഹൗസ് സർജന്മാർക്ക് രോഗബാധ; ഇരുവരും ഡൽഹിയിൽ നിന്ന് എത്തിയവർ [NEWS]
advertisement
മനുഷ്യ ജീവന് മുന്‍തൂക്കം നല്‍കേണ്ട സമയത്ത് കായിക മത്സരങ്ങള്‍ക്ക് തല്‍ക്കാലം വിരാമം ആവാമെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ഗാംഗുലിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുൻതാരം ഹർഭജൻ സിംഗും രംഗത്തെത്തി.