തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനയ്ക്കായി രണ്ട് കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചു. കോഴിക്കോട് മിംസ് ആശുപത്രിക്കും കൊച്ചിയിലെ ഡിഡിആര്‍സിക്കുമാണ് കോവിഡ് പരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.