Also read-‘മോനേ സഞ്ജു, സാരമില്ല’; അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടേ’; നടൻ മനോജ്
advertisement
‘ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’. എന്നാണ് മോദി കുറിച്ചത്. അതേസമയം ആറാം ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയയെ അഭിനന്ദിച്ചും പ്രധാനമന്ത്രി പോസ്റ്റിട്ടു. ‘ഗംഭീരമായ വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത്’ എന്ന് പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക പേജില്‍ കുറിച്ചു. ട്രാവിസ് ഹെഡിന് പ്രത്യേക അഭിനന്ദനങ്ങൾ നേർന്നാണ് പോസ്റ്റ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 19, 2023 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയം; രാജ്യത്തിന്റെ അഭിമാനം ഉയർത്തി'; ടീം ഇന്ത്യയോട് പ്രധാനമന്ത്രി