200 സിക്‌സറുകള്‍ തികയ്ക്കാന്‍ ഏറ്റവും കുറച്ച് ഇന്നിങ്ങ്‌സുകള്‍ മാത്രമാണ് താരത്തിനു വേണ്ടിവന്നത്. 187 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 195 ഇന്നിങ്ങ്‌സുകളില്‍ നിന്ന് റെക്കോര്‍ഡ് മറികടന്ന ഷഹീദ് അഫ്രിദിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി 248 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് 200 സിക്‌സുകല്‍ നേടിയത്.
കാര്യവട്ടത്ത് വിന്‍ഡീസിന് നാണക്കേടിന്റെ ഇന്നിങ്ങ്‌സ്; ടീം സ്‌കോര്‍ ഇടംപിടിച്ചത് ഈ പട്ടികയില്‍
അതേസമയം മത്സരത്തില്‍ ഇന്ത്യ ജയത്തിനരികെയാണ്. 105 റണ്‍സ്‌സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 93 റണ്‍സ് നേിയിരിക്കുകയാണ്. അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മയും 26 റണ്ണോടെ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2018 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഹിറ്റ് മാന്‍' ദ സിക്‌സര്‍ മാന്‍; ഏകദിനത്തില്‍ 200 സിക്‌സ് പറത്തി രോഹിത് ശര്‍മ; നേടിയത് റെക്കോര്‍ഡോടെ
