അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഗുജറാത്തിനെ തകര്‍ത്ത് മുംബൈ
ഇതോടെ ധവാന്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിലെത്തിയ താരം കുട്ടികളോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്. ഇത്തരത്തില്‍ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തനിക്ക് പറ്റിയ അബദ്ധത്തിന്റെ വീഡിയോ താരം ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
'കൊള്ളാലോ കളി'; സ്വന്തം ബൗളിങ്ങിനു കമന്ററി പറഞ്ഞ് കുല്‍ദീപ്; വീഡിയോ കാണാം
advertisement
കുട്ടികളോടൊപ്പം വണ്ടിയോടിച്ച് കളിക്കുന്നതിനിടെ വണ്ടിയില്‍ നിന്നു വീഴുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'കുട്ടികളോടൊപ്പം കളിക്കുന്നതിനേക്കാള്‍ രസകരമായി മറ്റൊന്നുമില്ലെന്ന' ക്യാപ്ഷനോടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ധവാന്‍ വീഴുന്നത് കണ്ട് കുട്ടികള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.