ജസ്പ്രീത് ബൂംറയുടെ രണ്ടാം ഓവറില്‍ ഷായി ഹോപ്പിനെയാണ് വിന്‍ഡീസിന് നഷ്ടമായത്. മികച്ച ഫോമില്‍ പരമ്പരയില്‍ കളിച്ച ഹോപ്പിനെ നഷ്ടമായത് വിന്ഡീസ് ബാറ്റിങ്ങ് നിരക്ക് കനത്ത നഷ്ടമാണ്. ബാറ്റിങ്ങ് പിച്ചില്‍ വിന്‍ഡീസിന് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യക്ക് ആശ്വാസകരമാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 01, 2018 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒന്നിന് ഒന്ന്, രണ്ടിന് രണ്ട്; വിന്‍ഡീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം; പുറത്തായത് സൂപ്പര്‍ താരം
