TRENDING:

അറബിപ്പൊന്ന്; മാഫിയകളുടെ വഴിതേടുന്ന സ്പെഷ്യൽ കറസ്പോണ്ടന്റ് ശനിയാഴ്ച രാത്രി 9.30 ന് ന്യൂസ് 18 കേരളത്തിൽ

Last Updated:

ഈ വരുന്ന സ്വർണമൊക്കെ എവിടെ പോകുന്നു? കള്ളമായെത്തുന്ന പൊന്നാണോ കടകൾ വഴി വിൽക്കുന്നത്? സംശയമുനയിലാണോ കേരളത്തിലെ സ്വർണ വ്യാപാരികളും?ചോദ്യങ്ങൾക്കുള്ള ഉത്തരം സമഗ്രമായി പരിശോധിക്കുകയാണ് ന്യൂസ് 18.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടൽ കടന്നെത്തുന്ന പൊന്നിന്റെ അറിയാക്കഥകളിലേക്കു പോവുകയാണ് ന്യൂസ് 18. സരിത്തും സ്വപ്‌നയും ചേർന്നു കൊണ്ടുവന്നത് 14.82 കോടി രൂപയുടെ 30 കിലോ സ്വർണമെന്നാണ് എൻഐഎ കുറ്റപത്രം. ഇങ്ങനെ ഈ വർഷം മാത്രം 10 തവണ കൊണ്ടുവന്നെന്നാണ് കസ്റ്റംസിന് സരിത് കൊടുത്ത മൊഴി. അങ്ങനെയെങ്കിൽ ഈ വരുന്ന സ്വർണമൊക്കെ എവിടെ പോകുന്നു? കള്ളമായെത്തുന്ന പൊന്നാണോ കടകൾ വഴി വിൽക്കുന്നത്? സംശയമുനയിലാണോ കേരളത്തിലെ സ്വർണ വ്യാപാരികളും?ചോദ്യങ്ങൾക്കുള്ള ഉത്തരം സമഗ്രമായി പരിശോധിക്കുകയാണ് ന്യൂസ് 18.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശനി രാത്രി ഒൻപതരയ്ക്ക് സ്പെഷൽ കറസ്‌പോണ്ടന്‍റ് 'അറബിപ്പൊന്ന്'.

മലയാളം വാർത്തകൾ/ വാർത്ത/TV Shows/
അറബിപ്പൊന്ന്; മാഫിയകളുടെ വഴിതേടുന്ന സ്പെഷ്യൽ കറസ്പോണ്ടന്റ് ശനിയാഴ്ച രാത്രി 9.30 ന് ന്യൂസ് 18 കേരളത്തിൽ
Open in App
Home
Video
Impact Shorts
Web Stories