ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവർ പാൽക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും പൂർത്തിയാക്കുന്നവർ അപൂർവം. ഇരുപതുകാരിയായ ആൻഫി മരിയ ബേബിയും 46 കാരിയായ മേഴ്സി യും യാത്രക്കിടയിൽ പരിചയപ്പെട്ടവരാണ്. പിന്നീട് പല യാത്രകളിലും പങ്കാളികളായി.
കളിയിക്കാവിള കൊലപാതകം; മുഖ്യ ആസൂത്രകൻ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പൊലീസ്
പതിനെട്ടാമത്തെ വയസിൽ ഹിമാലയൻ യാത്ര പൂർത്തിയാക്കി എത്തിയ ആൻഫി ബുള്ളറ്റ് യാത്ര ഇഷ്ടപ്പെടുന്ന പെൺകുട്ടികൾക്കായി ആൻഫി റോയൽ ട്യൂൺ റൈഡേഴ്സ് എന്ന ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. 18 മുതൽ 60 വയസു വരെയുള്ള യാത്രയെ സ്നേഹിക്കുന്ന സ്ത്രീകൾ ഈ കൂട്ടായ്മയുടെ ഭാഗമാണ്.
advertisement
സാഹസികയാത്രകൾ മനസ്സിന് കൂടുതൽ കരുത്തു പകരുന്നു എന്നാണ് ഈ കൊച്ചിക്കാരിയുടെ പക്ഷം.
Location :
First Published :
January 17, 2020 9:46 PM IST