TRENDING:

ഉച്ചഭക്ഷണം കഴിക്കാൻ പുറത്തു പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11ലക്ഷത്തോളം രൂപ പിഴ

Last Updated:

2018-ൽ ഇംഗ്ലണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സഹപ്രവർത്തകർക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11 ലക്ഷത്തോളം രൂപ പിഴ. തെറ്റായ നടപടിയുടെ പേരിലാണ് യുവതിക്ക് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടിവന്നത്.
advertisement

2018-ൽ ഇംഗ്ലണ്ടിലായിരുന്നു കേസിനാസ്പദമായ സംഭവം.വെസ്റ്റ് മിഡ്ലൻഡ്സിലെ ഡഡ്‌ലിയിലുള്ള ലീൻ എജ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ട്രേസി ഷിയർവുഡ് ഉച്ചഭക്ഷണത്തിന് അനുവദിച്ച സമയത്ത് സഹപ്രവർത്തകർക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മേലുദ്യോഗസ്ഥൻ മാക്സിൻ ജോൺസ് ട്രേസിയെ പിരിച്ചുവിട്ടു. അന്യായ നടപടിയെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണലിനെ സമീപിച്ചാണ് യുവതി നഷ്ടപരിഹാരം വാങ്ങിയെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/World/
ഉച്ചഭക്ഷണം കഴിക്കാൻ പുറത്തു പോയ ജോലിക്കാരിയെ പിരിച്ചുവിട്ട മേലുദ്യോഗസ്ഥന് 11ലക്ഷത്തോളം രൂപ പിഴ
Open in App
Home
Video
Impact Shorts
Web Stories