ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടങ്ങിന്റെ അഞ്ച് വർഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം. സ്ത്രീകൾക്ക് ഡ്രസിനൊപ്പം ജമ്പ്സ്യൂട്ടോ സ്കർട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവർക്ക് അതാവാം.
പുരുഷ ജീവനക്കാർക്ക് സ്യൂട്ട് ധരിക്കാം. കോവിഡ് വ്യാപനത്തെ തുടർന്ന് യൂണിഫോം അവതരിപ്പിക്കാൻ രണ്ടു വർഷം വൈകി. ഞങ്ങളുടെ ജീവനക്കാർ അവരുടെ യൂണിഫോം അഭിമാനത്തോടെ ധരിക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്സ് ചെയർമാനും സിഇഒയുമായ സീൻ ഡോയ്ൽ പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 08, 2023 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ജമ്പ്സ്യൂട്ടിനൊപ്പം ഹിജാബും; യൂണിഫോമില്‍ നൂതനമായ ചുവടുവയ്പ്പുമായി ബ്രിട്ടീഷ് എയർവേയ്സ്