KSRTC പണിമുടക്ക് മാറ്റി
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി
സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ
പാർലമെന്റ് മൂന്നിൽ തള്ളിയിരുന്നു. വൻഭൂരിപക്ഷത്തിൽ ബ്രെക്സിറ്റ് കരാർ നിരാകരിക്കപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിനാണ് അവിശ്വാസപ്രമേയവുമായി രംഗത്ത് വന്നത്. ഇത് മേയുടെ ഭരണത്തുടർച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയർത്തി.
കർണാടക: സർക്കാരിനെ താഴെയിറക്കാനുള്ള BJP നീക്കത്തിന് തിരിച്ചടി
നൂറു വർഷത്തിനിടെ ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി
പൊതുസഭയിൽ നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു ഇതെന്നാണ് കണക്കാക്കുന്നത്. 118 ഭരണകക്ഷി കൺസർവേറ്റീവ് എംപിമാർ ബ്രെക്സിറ്റിനെ എതിർത്തു വോട്ട് ചെയ്തെങ്കിലും
advertisement
അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രിയെ പിന്തുണച്ചു.
ഇതോടെ തെരേസാ മേ അവിശ്വാസം അതീജിവിക്കുകയായിരുന്നു
അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാർ മേ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 5:41 AM IST
