TRENDING:

ഗോദയോ അതോ പാര്‍ലമെന്‍റോ ? മാലിദ്വീപ് പാർലമെന്‍റിനുള്ളില്‍ എംപിമാര്‍ തമ്മില്‍ കൂട്ടയടി

Last Updated:

പ്രസിഡൻറ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിൽ പാർലമെൻറിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാലിദ്വീപ് പാർലമെന്റിൽ എംപിമാര്‍ തമ്മില്‍ കൂട്ടയടി. മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിൽ പാർലമെൻറിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘർഷം.
advertisement

പാർലമെൻറിൽ ഗണ്യമായ ഭൂരിപക്ഷമുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റുകളും പ്രത്യേക കാബിനറ്റ് അംഗങ്ങൾക്കുള്ള അംഗീകാരം തടയാൻ കൂട്ടായി തീരുമാനിച്ചിരുന്നു. പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ പ്രവേശിക്കുന്നത് ഭരണകക്ഷി എംപിമാർ തടഞ്ഞതോടെ കയ്യാങ്കളിയായി. സ്പീക്കറുടെ ചേംബറിൽ കയറി ഭരണകക്ഷി എംപിമാർ വോട്ടിംഗ് കാർഡുകൾ എടുത്തുകൊണ്ടുപോയി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എം.പിമാര്‍ പരസ്പരം കാലിലും മുടിയിലും പിടിച്ച് വലിക്കുന്നതും  ദൃശ്യങ്ങളില്‍ കാണാം. ഒരു എംപി മറ്റൊരു അംഗത്തിന്റെ കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തലയ്ക്ക് പരിക്കേറ്റ ഒരു എം.പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഗോദയോ അതോ പാര്‍ലമെന്‍റോ ? മാലിദ്വീപ് പാർലമെന്‍റിനുള്ളില്‍ എംപിമാര്‍ തമ്മില്‍ കൂട്ടയടി
Open in App
Home
Video
Impact Shorts
Web Stories