വിവാഹം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരാനിരിക്കെയാണ് നെതർലാൻഡിലേക്കുള്ള ഇവരുടെ വിമാനം റദ്ദാക്കിയത്. ഇതോടെയാണ് ഇരുവരും വിമാനത്താവളത്തിൽ കുടുങ്ങിയത്. യുദ്ധത്തിന് പിന്നാലെ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾ വ്യോമയാന മേഖലയെ വലിയ തോതിൽ ബാധിച്ചിരുന്നു. തുടർന്ന് ലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിയത്.
യുദ്ധം വ്യോമഗതാഗത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. വ്യോമയാന മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 15, 2026 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വിവാഹം കഴിക്കുന്നതിനായി നാടുവിട്ട യുവതിയും യുവാവും യുദ്ധം കാരണം മാലിദ്വീപിൽ കുടുങ്ങി
