സംഭവം പുറത്തുവന്നതിന് പിന്നാലെ വാഷിംഗ്ടണിൽ വിവാദം ഉടലെടുത്തു. വീട്ടിൽ ആരുമില്ലാതിരിക്കുമ്പോഴാണ് ബ്രയോൺ സ്ത്രീകളുമായി സംസാരിക്കുന്നത്. സ്ത്രീകൾക്ക് അശ്ലീല ഫോട്ടോകളും ദൃശ്യങ്ങളും ഇയാൾ അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൃത്രിമ സ്തനങ്ങൾ വച്ചുപിടിപ്പിച്ച് ചർമത്തിന്റെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇയാൾ സ്ത്രീകൾക്ക് മുന്നിൽ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് തെളിയിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് സ്ത്രീകൾക്ക് നൂറുകണക്കിന് സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി.
മാർച്ചിലാണ് ക്രിസ്റ്റി നോയിമിനെ പുറത്താക്കിയത്. ഉന്നത ഉപദേഷ്ടാവായ കോറി ലെവൻഡോവ്‌സ്‌കിയുമായി ക്രിസ്റ്റിക്ക് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Apr 01, 2026 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വ്യാജസ്തനങ്ങൾ വെച്ച് ട്രംപിന്റെ മുൻ ഉദ്യോഗസ്ഥയുടെ ഭർത്താവ് സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചെന്ന് കണ്ടെത്തി
