TRENDING:

മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു

Last Updated:

തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു രോ​ഗി​ക​ളെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി മോ​സ്ക്കോ മേ​യ​ര്‍ അ​റി​യി​ച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോ​സ്ക്കോ: റ​ഷ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ മോ​സ്ക്കോ​യി​ല്‍ കോ​വി​ഡ് 19 ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യാ​ണ് മ​രി​ച്ച​ത്.
advertisement

മരിച്ച രോ​ഗി​യു​ടെ മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മോ​സ്ക്കോ​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC ​പോലും ഓടി​ക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല':ചെന്നിത്തല[NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]

advertisement

തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു മ​റ്റു രോ​ഗി​ക​ളെ ഇ​വി​ടെ​നി​ന്നും മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി മോ​സ്ക്കോ മേ​യ​ര്‍ അ​റി​യി​ച്ചു. അപകടത്തിന്റെ കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും മേയർ ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡ് 19 മൂലം 1800 മരണങ്ങളോളം റഷ്യയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യയയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിലും മരണങ്ങളിലും പകുതിയിലേറെ മോസ്കോ നഗരത്തിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/World/
മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു
Open in App
Home
Video
Impact Shorts
Web Stories