ഇറാനിയൻ ആക്രമണം ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ബഹ്റൈൻ ജല അതോറിറ്റി അറിയിച്ചു. പേർഷ്യൻ ഗൾഫ് തീരത്ത് നൂറുകണക്കിന് ശുദ്ധജല നിർമ്മാണ പ്ലാന്റുകൾ സ്ഥിതിചെയ്യുന്നു. ഈ മേഖലയിലെ അറബ് രാജ്യങ്ങൾ കുടവെള്ളത്തിനായി ഈ പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്.
ഇറാന്റെ ആക്രമണത്തിൽ ടെഹ്‌റാനിലെ എണ്ണ സംഭരണശാലകൾ ആക്രമിക്കപ്പെട്ടു. ടെഹ്‌റാനിലെ ഷഹർ-ഇ റേ റിഫൈനറി കോംപ്ലക്സ്, ഷഹ്‌റാൻ, കുഹക്, കരാജ് തുടങ്ങിയ ഇടങ്ങളിലെ വൻകിട സംഭരണ ടാങ്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 08, 2026 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ ലക്ഷ്യമിടുന്നത് ജനവാസമേഖല; ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ ജലശുദ്ധീകരണ പ്ലാന്റ് തകർന്നു
