Actor Bala | കൂട്ടിന് ഒരാളുകൂടി എത്തിയിട്ടുണ്ടേ ! കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബാല
- Published by:Arun krishna
- news18-malayalam
Last Updated:
ഇപ്പോഴിതാ തന്‍റെ ലൈഫിലെ മറ്റൊരു സന്തോകരമായ നിമിഷം പ്രേക്ഷകരോട് പങ്കുവെക്കാനും ബാല മറന്നില്ല.
advertisement
1/10

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. തമിഴിലൂടെ ആണ് സിനിമാലോകത്ത് എത്തിയതെങ്കിലും മലയാളത്തില്‍ ചെയ്തുവെച്ച റോളുകളെല്ലാം ബാലയെ പ്രേക്ഷകനോട് ചേര്‍ത്ത് നിര്‍ത്തുന്നു.
advertisement
2/10
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളും പ്രശ്നങ്ങളും പ്രതിസന്ധകളുമെല്ലാം ആരാധകരോട് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട് ബാല.
advertisement
3/10
ഭാര്യ എലിസബത്ത് ഉദയനും ബാലക്കൊപ്പം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
advertisement
4/10
അടുത്തകാലത്ത് അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തനിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്ന് ബാല പറഞ്ഞു.
advertisement
5/10
ഇപ്പോഴിതാ തന്‍റെ ലൈഫിലെ മറ്റൊരു സന്തോകരമായ നിമിഷം പ്രേക്ഷകരോട് പങ്കുവെക്കാനും ബാല മറന്നില്ല.
advertisement
6/10
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ലെക്സസിന്‍റെ എന്‍എക്സ് 300 എന്ന പുതിയ കാര്‍ സ്വന്തമാക്കിയ വിവരമാണ് ബാല സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.
advertisement
7/10
വെള്ളിയാഴ്ച ഷോറുമില്‍ നിന്ന് KL 55 Y 3333 എന്ന നമ്പറിലുള്ള ലെക്സസ് എന്‍എക്സ് 300 വൈറ്റ് കാര്‍ സ്വന്തമാക്കിയെന്നും ഐശ്വര്യമായി വാഹന പൂജ നടത്തിയെന്നും ബാല വിഡിയോയില്‍ പറഞ്ഞു.
advertisement
8/10
പൊല്യൂഷന്‍ ഫ്രീയായ ഈ വാഹനം ഈസി ഗോ ഈസി കം ആണെന്നും അതുകൊണ്ടാണ് ഇപ്പോൾ പല സംവിധായകരും നടന്മാരും ലെക്സസ് കാർ ചൂസ് ചെയ്യുന്നതെന്നും ബാല പറഞ്ഞു.
advertisement
9/10
വണ്ടിയുടെ നമ്പറാണ് തനിക്ക് ഏറ്റവും ഇഷ്ടമായത്. ഇനി എവിടെ 3333 കണ്ടാലും താനുണ്ടോ എന്ന് നോക്കണമെന്നും ബാല പറഞ്ഞു.
advertisement
10/10
'ഞാന്‍ അങ്ങോട്ട് കുറെ സ്നേഹിക്കുന്ന കുറച്ചുപേരുണ്ട് അവരും കൂടി എന്നോടൊപ്പം ഈ യാത്രയില്‍ വരണം എന്നാണ് ആഗ്രഹം' - ബാല പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Actor Bala | കൂട്ടിന് ഒരാളുകൂടി എത്തിയിട്ടുണ്ടേ ! കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബാല