malavika mohanan| 'ഇവ എനിക്ക് പ്രിയപ്പെട്ടത് '; ആരാധകർ നിർമ്മിച്ച തങ്കലാൻ പോസ്റ്ററുകൾ ഷെയർ ചെയ്ത നടി
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ
advertisement
1/5

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്കലാൻ ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ആരതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മാളവിക മോഹനൻ ആണ് . ചിത്രത്തിന്റെ പല തരത്തിലുള്ള പോസ്റ്ററുകളിൽ ഇതിനോടകം പുറത്തുവന്നിരുന്നു.
advertisement
2/5
എന്നാൽ ഇപ്പോൾ തങ്കലാന്റെ ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഷെയർ ചെയ്തിരിക്കുകയാണ് താരം . 'ഇവ എനിക് പ്രിയപ്പെട്ടത് ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
3/5
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് സംവിധാനം നിർവഹിച്ച ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ വിക്രം , പാർവതി തിരുവോത്ത് , മാളവിക മോഹനൻ ,പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവർ എത്തുന്നുണ്ട്.
advertisement
4/5
മാളവികയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു . ഇത് ആരാധകർക്കിടിയാൽ വലിയ ഓളമുണ്ടാക്കി
advertisement
5/5
തങ്കലാൻ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
malavika mohanan| 'ഇവ എനിക്ക് പ്രിയപ്പെട്ടത് '; ആരാധകർ നിർമ്മിച്ച തങ്കലാൻ പോസ്റ്ററുകൾ ഷെയർ ചെയ്ത നടി