ടോയ്‌ലറ്റ് പേപ്പറിന് ക്ഷാമം; ശുചിയാക്കലിലെ 'ഇന്ത്യൻ സ്റ്റൈൽ' മനസ്സിലാക്കി അമേരിക്കക്കാർ
- Published by:meera
- news18-malayalam
Last Updated:
Americans are Discovering How Indians Clean Up as Coronavirus Panic Causes Toilet Paper Crisis | ടോയ്‌ലറ്റ് പേപ്പർ ലഭ്യമല്ലാതായി വന്നാൽ അമേരിക്കക്കാർ ഇന്ത്യൻ രീതിയിലേക്കോ?
advertisement
1/4

കൊറോണ ഭീതിയെത്തുടർന്ന് ഫെയ്സ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ടോയ്‌ലറ്റ് പേപ്പറിന്റെ റോളുകൾ പോലുള്ള വസ്തുക്കൾ പലയിടങ്ങളിലും പൂഴ്ത്തിവയ്പ്പ് നടത്തുന്നത് ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട് . ടോയ്‌ലറ്റ് പേപ്പറുകൾ സംബന്ധിച്ച് വിദേശരാജ്യങ്ങളിലെ സ്റ്റോറുകളിൽ തർക്കം മുറുകുന്ന സാഹചര്യമാണ് കാണുന്നത്
advertisement
2/4
അമേരിക്കയും ലണ്ടനും പോലുള്ള രാജ്യങ്ങളിൽ ഇവ വാഷ്റൂമിൽ അത്യന്താപേക്ഷിതമാണ്. ഇന്ത്യയിൽ ആകട്ടെ ഇതിൽ നിന്നും വ്യത്യസ്തമായി 'പരിപാടി' കഴിഞ്ഞാൽ വൃത്തിയാക്കാൻ വെള്ളം ഉപയോഗിക്കുന്നു. ഇപ്പോൾ അമേരിക്കക്കാരും വൃത്തിയാക്കാനുള്ള ഇന്ത്യൻ മാർഗം കണ്ടു പഠിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതായി തോന്നുന്നു
advertisement
3/4
ഇന്ത്യയിൽ ഉപയോഗിക്കുന്ന ശുചിമുറികളിലെ ഹാൻഡ് പമ്പ് ഈ അടിയന്തര ഘട്ടത്തിൽ സഹായകമാവുമെന്നാണ് അമേരിക്കക്കാരോട് സോഷ്യൽ മീഡിയ നൽകുന്ന നിർദ്ദേശം
advertisement
4/4
കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് ആശങ്കാകുലരായ പൗരന്മാരോട് ടോയ്‌ലറ്റ് പേപ്പർ തീർന്നാൽ 911 ലേക്ക് വിളിക്കരുതെന്ന് അടുത്തിടെ വടക്കുപടിഞ്ഞാറൻ യുഎസ് സംസ്ഥാനമായ ഒറിഗോണിലെ പോലീസ് ആവശ്യപ്പെട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Corona/
ടോയ്‌ലറ്റ് പേപ്പറിന് ക്ഷാമം; ശുചിയാക്കലിലെ 'ഇന്ത്യൻ സ്റ്റൈൽ' മനസ്സിലാക്കി അമേരിക്കക്കാർ