TRENDING:

എത്ര വലുതായാലും അമ്മയുടെ പൊന്നുമോൾ തന്നെ; അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി മലയാളത്തിന്റെ താരപുത്രി

Last Updated:
അമ്മയുടെ ഏകമകളാണ് ഈ പൊന്നോമന. ജന്മദിനത്തിൽ അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളുമായി മകളുടെ പിറന്നാൾ ആശംസ
advertisement
1/7
എത്ര വലുതായാലും അമ്മയുടെ പൊന്നുമോൾ തന്നെ; അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി മലയാളത്തിന്റെ താരപുത്രി
ഒരു മകൾ പിറന്നാൾ അമ്മയ്ക്ക് ഒരു കുഞ്ഞിനെ മാത്രമല്ല കിട്ടുക, ജീവിതകാലം മുഴുവനും ഒപ്പമുണ്ടാകുന്ന ഒരു കൂട്ടികാരിയെക്കൂടിയാണ് എന്ന് കേട്ടിട്ടില്ലേ? ഈ ചിത്രത്തിൽ കാണുന്ന അമ്മയും മകളും അത്തരത്തിൽ കൂട്ടുകാരികളാണ്. അമ്മയുടെ ഏറ്റവും വേണ്ടപ്പെട്ടവൾ ഈ മകളല്ലാതെ മറ്റാരുമല്ല. ഏക മകൾ എന്ന പ്രത്യേകതയും മകൾക്ക് അവകാശപ്പെടാനുണ്ട്
advertisement
2/7
ഇന്ന് അമ്മയുടെ പിറന്നാളാണ്. മകൾ കടലുകൾ താണ്ടി അന്യദേശത്തും. എന്നാലും മനസ്സിൽ അമ്മയോർമകൾ നിറയുന്നു ഈ ദിനത്തിൽ. അടുത്തിടെയാണ് അമ്മയും മകളും പുതിയൊരു കൂടാരത്തിലേക്ക് മാറിയത് (തുടർന്ന് വായിക്കുക)
advertisement
3/7
പേരിൽ തന്നെ മകൾ കനിവുള്ളവൾ ആകണം എന്ന നിർബന്ധത്തിലാണ് മഞ്ജു പിള്ള ദയ സുജിത് എന്ന പേര് നൽകിയത്. എന്തായാലും അമ്മയുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ല. വിശാലമനസുള്ള കുഞ്ഞായി തന്നെ ദയ വളർന്നു വന്നു. മഞ്ജു പിള്ളയുടെയും സുജിത് വാസുദേവിന്റെയും ഏക പുത്രിയാണ് ദയ
advertisement
4/7
തന്നെ ഓമനിക്കുന്ന അമ്മയുടെ ഒപ്പമുള്ള കുട്ടിക്കാല ഓർമ്മകൾ പങ്കിട്ടാണ് ദയ ജന്മദിനം ആശംസിച്ചത്. ശേഷം അമ്മയ്‌ക്കൊപ്പം ചേർന്ന് നിൽക്കുന്ന ഒരു പുതിയ ചിത്രവും
advertisement
5/7
ഒരു മദേഴ്‌സ് ഡേ ആശംസയിൽ മഞ്ജു പിള്ള തന്റെയും മകളുടെയും കുട്ടിക്കാല ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ
advertisement
6/7
മഞ്ജു പിള്ളയും മകളും വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ. തിരുവനന്തപുരത്താണ് മഞ്ജു പിള്ള പുത്തൻ ഫ്ലാറ്റ് സ്വന്തമാക്കിയത്
advertisement
7/7
മഞ്ജു പിള്ളയും മകളും. ദയ ഇറ്റലിയിൽ ഉപരിപഠനം നടത്തുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
എത്ര വലുതായാലും അമ്മയുടെ പൊന്നുമോൾ തന്നെ; അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി മലയാളത്തിന്റെ താരപുത്രി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories