TRENDING:

' ചിത്രം കണ്ടു, തികച്ചും പുതിയൊരു സിനിമാനുഭവം'; 'ഭ്രമയുഗ'ത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

Last Updated:
തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമായാണ് ഭ്രമയുഗമെന്നും ജീത്തു ജോസഫ് കുറിച്ചു.
advertisement
1/5
' ചിത്രം കണ്ടു, തികച്ചും പുതിയൊരു സിനിമാനുഭവം'; 'ഭ്രമയുഗ'ത്തെ പ്രശംസിച്ച് ജീത്തു ജോസഫ്
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം' ആരാധകരെ ഞെട്ടിച്ച് മുന്നേറുകയാണ്. തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ ആരാധകനും പറയാനുള്ളത് കൊടുമൺ പോറ്റിയും പിള്ളേരും പൊളിച്ചുവെന്നാണ്. സോഷ്യൽ മീഡിയയിലും മമ്മൂട്ടിയാണ് തരംഗം.
advertisement
2/5
മിസ്റ്ററി- ഹൊറർ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മനുഷ്യന്റെ അധികാരത്തെയും അത്യാർത്തിയെയും ഹൊറർ എലമെന്റുകൾ ചേർത്ത് ചിത്രീകരിക്കുന്നു.
advertisement
3/5
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ഭ്രമയുഗം കണ്ടു, തികച്ചും പുതിയൊരു സിനിമാനുഭവമാണ് സിനിമ തന്നത്.
advertisement
4/5
തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമായാണ് ഭ്രമയുഗമെന്നും ജീത്തു ജോസഫ് പറയുന്നത്. കൂടാതെ സംവിധായകൻ രാഹുൽ സദാശിവനും അണിയറപ്രവർത്തകർക്കും ആശംസകളും ജീത്തു ജോസഫ് അറിയിച്ചു.
advertisement
5/5
റിലീസിന് മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ അചാരി തുടങ്ങിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
' ചിത്രം കണ്ടു, തികച്ചും പുതിയൊരു സിനിമാനുഭവം'; 'ഭ്രമയുഗ'ത്തെ പ്രശംസിച്ച് ജീത്തു ജോസഫ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories