നഗ്നരായോ മേൽവസ്ത്രമില്ലാതെയോ ബീച്ചിൽ ഇറങ്ങുന്നവർ ജാഗ്രതൈ! ഡ്രോൺ എല്ലാം കാണുന്നുണ്ട്
- Published by:user_57
- news18-malayalam
Last Updated:
Drone to monitor nude and topless sunbathers at beach | ഇതിനോടകം തന്നെ തങ്ങളുടെ നഗ്നത ഡ്രോൺ ക്യാമറയിൽ പതിഞ്ഞതിൽ ചിലർക്ക് നീരസമുണ്ട്
advertisement
1/6

നഗ്നരായോ മേൽവസ്ത്രമില്ലാതെയോ ബീച്ചിൽ ഇറങ്ങിയാൽ അത് നിങ്ങളും ചുറ്റുമുള്ളവരും മാത്രമാവില്ല മുകളിൽ പറക്കുന്ന ഡ്രോണും അറിഞ്ഞെന്നു വരും. പിന്നാലെ പോലീസും. നിരവധി പരാതികൾ ഉയർന്ന നിലയ്ക്കാണ് പോലീസ് ഇത്തരമൊരു പരീക്ഷണത്തിന് തുനിഞ്ഞത് (പ്രതീകാത്മക ചിത്രം)
advertisement
2/6
യു.എസ്സിലെ മിനിസോട്ട പോലീസ് ആണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. സന്ദർശനം നിരോധിച്ച ട്വിൻ തടാകത്തിലേക്ക് പോകുന്ന നഗ്ന സഞ്ചാരികളെ നിരീക്ഷണത്തിലാക്കാൻ വേണ്ടിയാണ് ഈ സംവിധാനമെന്ന് പോലീസ്. ഇതിന്റെ മറ്റുവിവരങ്ങൾ എന്തെല്ലാമെന്നറിയാം (പ്രതീകാത്മക ചിത്രം)
advertisement
3/6
പൊതുവിടത്തിന് കീഴിൽ വരുന്നതിനാൽ ബീച്ച് പരിസരം ഡ്രോൺ നിരീക്ഷണത്തിലാക്കുന്നതിന് മറ്റു നിയമതടസങ്ങളൊന്നുമില്ല. എന്നാൽ പൊതുജനം അത്ര തൃപ്തരല്ല (പ്രതീകാത്മക ചിത്രം)
advertisement
4/6
സ്വിംസ്യൂട്ട് അഴിച്ചുമാറ്റി വെയിൽ കായൻ കിടക്കുംനേരം ആണ് താൻ ഡ്രോണിൽ പതിഞ്ഞതെന്ന് ഒരു സ്ത്രീ പറയുന്നു. തന്റെ നഗ്നത ക്യാമറയിൽ പതിഞ്ഞതിൽ ഇവർക്ക് നീരസമുണ്ട് (പ്രതീകാത്മക ചിത്രം)
advertisement
5/6
സ്ത്രീകളുടെ നഗ്നത ക്യാമറയിൽ പതിഞ്ഞതാണ് കൂടുതലും പേരെ ചൊടിപ്പിച്ചത് (പ്രതീകാത്മക ചിത്രം)
advertisement
6/6
എന്നാൽ ലിംഗവകഭേദങ്ങളില്ലാതെ എല്ലാവരെയും തുല്യരായാണ് കാണുന്നതെന്ന് എന്നാണ് അധികാരികളുടെ വിശദീകരണം (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Buzz/
നഗ്നരായോ മേൽവസ്ത്രമില്ലാതെയോ ബീച്ചിൽ ഇറങ്ങുന്നവർ ജാഗ്രതൈ! ഡ്രോൺ എല്ലാം കാണുന്നുണ്ട്