Chiranjeevi Sarja's Funeral| താരത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി ബന്ധുക്കളും സുഹൃത്തുക്കളും
- Published by:Asha Sulfiker
- news18-malayalam
Last Updated:
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ മേഘ്ന രാജാണ് ചിരഞ്ജീവിയുടെ ഭാര്യ, തമിഴ് സൂപ്പർ താരം അര്‍ജുൻ അമ്മാവനാണ്
advertisement
1/18

രണ്ട് ദിവസം മുമ്പ് അന്തരിച്ച പ്രമുഖ കന്നഡതാരം ചിരഞ്ജീവി സർജയ്ക്ക് വികാരനിർഭരമായ യാത്ര അയപ്പ് നൽകി കുടുംബവും സുഹൃത്തുക്കളും
advertisement
2/18
Chiranjeevi Sarja's Funeral. (Image: Amlan Paliwal)
advertisement
3/18
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തിനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനും എത്തിച്ചേർന്നത് (Image: Amlan Paliwal)
advertisement
4/18
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ അന്തരിച്ചത്. 39 വയസായിരുന്നു (Image: Amlan Paliwal)
advertisement
5/18
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച താരം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു
advertisement
6/18
ഇരുപതോളം കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. (Image: Amlan Paliwal)
advertisement
7/18
ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ സർജയുടെ ബംഗളൂരുവിലുള്ള ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകൾ നടന്നത് (Image: Amlan Paliwal)
advertisement
8/18
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ മേഘ്ന രാജാണ് ചിരഞ്ജീവിയുടെ ഭാര്യ, തമിഴ് സൂപ്പർ താരം അര്‍ജുൻ അമ്മാവനാണ് (Image: Amlan Paliwal)
advertisement
9/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന ഭാര്യ മേഘ്ന, അർജുൻ മറ്റ് കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
10/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
11/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
12/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന സഹോദരന്‍ ധ്രുവ (Image: Amlan Paliwal)
advertisement
13/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
14/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
15/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
16/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
17/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
advertisement
18/18
ചിരഞ്ജിവിക്ക് അന്തിമോപചാരം അർപ്പിക്കുന്ന കുടുംബാംഗങ്ങൾ (Image: Amlan Paliwal)
മലയാളം വാർത്തകൾ/Photogallery/Buzz/
Chiranjeevi Sarja's Funeral| താരത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി ബന്ധുക്കളും സുഹൃത്തുക്കളും