സൽമാൻ ഖാൻ മുതൽ മോഹൻലാൽ വരെ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാരാണ്?
- Published by:Sneha Reghu
- news18-malayalam
Last Updated:
എല്ലാ ഭാഷകളിലും സിനിമകളിലൂടെ പ്രശസ്തരായ താരങ്ങളാണ് ബിഗ് ബോസ് ഷോയുടെ അവതാരകരായി എത്തുന്നത്
advertisement
1/10

സോഷ്യൽമീഡിയയിൽ ഇപ്പോൾ തരംഗമായി നിൽക്കുകയാണ് ബിഗ്ബോസ് ഷോ. ഓരോ ദിവസവും അവിടെ നടക്കുന്ന ഗെയിമുകളെ കുറിച്ചുള്ള ചർച്ചകളൊക്കെ സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ, മലയാളത്തിൽ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും സംപ്രേഷണം ബിഗ് ബോസിന്റെ സംപ്രേഷണം നടക്കുന്നുണ്ട്.
advertisement
2/10
നിരവധി മത്സരാർത്ഥികളെ ഒരു വീട്ടിൽ (ബിഗ് ബോസ് ഹൗസ്) നിർത്തുകയും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു നിശ്ചിത സമയം (ഏകദേശം 100 ദിവസം) താമസിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആരാധകരുണ്ട്.
advertisement
3/10
മത്സരങ്ങൾ, വഴക്കുകൾ, വൈകാരിക നിമിഷങ്ങൾ, വാദപ്രതിവാദങ്ങൾ എന്നിവയ്ക്ക് ശേഷം ഓരോ ആഴ്ചയും പ്രേക്ഷക വോട്ടിലൂടെ ഒരാൾ പുറത്താകും.
advertisement
4/10
ഒടുവിൽ വീട്ടിൽ ശേഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാളെ വിജയിയായി പ്രഖ്യാപിക്കും.
advertisement
5/10
എല്ലാ ഭാഷകളിലും സിനിമകളിലൂടെ പ്രശസ്തരായ താരങ്ങളാണ് ബിഗ് ബോസ് ഷോയുടെ അവതാരകരായി എത്തുന്നത്.
advertisement
6/10
അങ്ങനെ നോക്കുമ്പോൾ, തമിഴിൽ വിജയ് സേതുപതിയും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാഗാർജുനയും നിവിൽ അവതാരകരാണ്.
advertisement
7/10
കന്നഡയിൽ സുദീപ്, മലയാളത്തിൽ മോഹൻലാൽ, മറാത്തിയിൽ മഹേഷ് മഞ്ജരേക്കർ എന്നിവരാണ് അവതാരകർ.
advertisement
8/10
ഈ അവതാരകരിൽ ആരാണ് ഏറ്റവും കൂടുതൽ വരുമാനം നേടുന്നതെന്ന് അറിയാൻ ആരാധകർക്കിടയിൽ താല്പര്യമുണ്ട്
advertisement
9/10
ഈ അവതാരകർക്ക് വലിയ തുക പ്രതിഫലം ലഭിക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു
advertisement
10/10
അതനുസരിച്ച്, സൽമാൻ ഖാൻ ഒരു സീസണിൽ 250 കോടി രൂപ വരെയും വിജയ് സേതുപതി 75 കോടി രൂപയും സുദീപ് 20 കോടി രൂപയും നാഗാർജുന 30 കോടി രൂപയും മോഹൻലാൽ 18 കോടി രൂപയും വരെ വാങ്ങുന്നുണ്ടെന്ന് പറയപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
സൽമാൻ ഖാൻ മുതൽ മോഹൻലാൽ വരെ; ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാരാണ്?