TRENDING:

അമ്മയേക്കാൾ സുന്ദരി മകളോ, അതോ തിരിച്ചോ? മകൾ നിസയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി കാജോൾ

Last Updated:
എന്റെ ചെറിയ രൂപം എന്നാണ് ചിത്രത്തിനൊപ്പം കാജോൾ കുറിച്ചത്.
advertisement
1/6
അമ്മയേക്കാൾ സുന്ദരി മകളോ, അതോ തിരിച്ചോ? മകൾ നിസയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി കാജോൾ
മോഡലിങ്ങും ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് കാജോൾ-അജയ് ദേവ്ഗൺ ദമ്പതികളുടെ മകൾ നിസ ദേവ്ഗൺ. താരപുത്രിയുടെ വസ്ത്രധാരണവും പെരുമാറ്റവുമായി ബന്ധപ്പെട്ട് മുൻപ് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മകൾക്ക് പൂർണ പിന്തുണ നൽകി കാജോളും അജയ്‌യും അന്നു രംഗത്തെത്തിയിരുന്നു. (ഇൻസ്റ്റാഗ്രാം)
advertisement
2/6
ഇപ്പോഴിതാ മകൾ നിസയ്ക്കൊപ്പമുളള സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമ്മയായ താരം. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിന് പങ്കെടുത്തപ്പോഴുള്ള ഔട്ട്ഫിറ്റിലാണ് അമ്മയുടെയും മകളു‌ടെയും പുതിയ ഫോട്ടോഷൂട്ട് .(ഇൻസ്റ്റാഗ്രാം)
advertisement
3/6
കാജോൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. പ്ലൻജിങ് നെക്‌ലൈനുള്ള സിൽവർ ഷിമ്മറി കട്ടൗട്ട് ഡ്രസ്സ് ആണ് നൈസയുടെ വേഷം. സിംപിൾ ലുക്കിലുള്ള മത്പട്ടിയും ബ്രേസ്‌ലറ്റും ധരിച്ചു. (ഇൻസ്റ്റാഗ്രാം)
advertisement
4/6
അബുജാനി സന്ദീപ് കേസ്‌ല ഡിസൈൻ ചെയ്ത ഐവറി അനാർക്കലി ഗൗണിലാണ് കാജേൾ തിളങ്ങിയത്. പേൾ നെക്‌ലേസ് ആക്സസറൈസ് ചെയ്തു. ബൺ സ്റ്റൈലിലാണ് മുടി കെട്ടിയത്. (ഇൻസ്റ്റാഗ്രാം)
advertisement
5/6
എന്റെ ചെറിയ രൂപം എന്നാണ് ചിത്രത്തിനൊപ്പം കാജോൾ കുറിച്ചത്. നേരത്തെ ഉദ്ഘാടന പരിപാടിയിൽ ചിത്രങ്ങൾ പകർത്താൻ നിൽക്കുമ്പോൾ നിസ ചിരിച്ചില്ല എന്നു വിമർശനമുയർന്നിരുന്നു. (ഇൻസ്റ്റാഗ്രാം)
advertisement
6/6
ഇതിനു പിന്നാലെയാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി കാജോൾ എത്തിയത്. ഇതിൽ ഇരുവരും സുന്ദരികളായാണ് എത്തിയിരിക്കുന്നത്. (ഇൻസ്റ്റാഗ്രാം)
മലയാളം വാർത്തകൾ/Photogallery/Buzz/
അമ്മയേക്കാൾ സുന്ദരി മകളോ, അതോ തിരിച്ചോ? മകൾ നിസയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി കാജോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories