TRENDING:

ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുട്ടി പിറന്നു; ചേച്ചിയമ്മയായ സന്തോഷത്തിൽ മൂത്തമകൾ ദീപ്ത

Last Updated:
'ചേച്ചിയമ്മ' എന്ന ക്യാപ്ഷൻ നൽകിയാണ് മൂത്തമകൾ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്
advertisement
1/6
ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുട്ടി പിറന്നു; ചേച്ചിയമ്മയായ സന്തോഷത്തിൽ മൂത്തമകൾ ദീപ്ത
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നത്.
advertisement
2/6
മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്.
advertisement
3/6
ചേച്ചിയമ്മ എന്നാണ് ക്യാപ്ഷൻ നൽകിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്.
advertisement
4/6
അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.
advertisement
5/6
ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്.
advertisement
6/6
ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ഗിന്നസ് പക്രുവിന്‍റെ പേരിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുട്ടി പിറന്നു; ചേച്ചിയമ്മയായ സന്തോഷത്തിൽ മൂത്തമകൾ ദീപ്ത
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories