TRENDING:

ദുബായിയിൽ നിന്നും വന്ന് കൊറോണ നിരീക്ഷണത്തിലിരുന്നയാൾ മുങ്ങി; പിന്നാലെ പൊലീസ്

Last Updated:
Man Who Came from Dubai With COVID-19 Symptoms Fights Staff, Flees Hospital | ഇയാളെ കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
advertisement
1/6
ദുബായിയിൽ നിന്നും വന്ന് കൊറോണ നിരീക്ഷണത്തിലിരുന്നയാൾ  മുങ്ങി
ദുബായിയിൽ നിന്ന് മംഗലാപുരത്ത് കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഒരാളെ കാണാതായതായി റിപ്പോർട്ട്
advertisement
2/6
ഞായറാഴ്ച എത്തിയ രോഗിയെ കടുത്ത പനിയും കൊറോണ വൈറസിന്റെ ചില ലക്ഷണങ്ങളുമായി ജില്ലാ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയതാണ്
advertisement
3/6
വൈറസ് ബാധിച്ചിട്ടില്ലെന്ന് ഇയാൾ ആശുപത്രി ജീവനക്കാരുമായി തർക്കിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിക്കുമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തുപോവുകയും ചെയ്തു
advertisement
4/6
ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ആളെ കണ്ടെത്താൻ ആശുപത്രി ആരോഗ്യ ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചുവരുത്തി. തീരദേശ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
advertisement
5/6
രോഗിയെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കുമെന്നും, പരിശോധനകൾക്ക് ശേഷം പതിവ് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുമെന്നും ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസർ സിക്കന്ദർ പാഷ നേരത്തെ വ്യക്തമാക്കിയിരുന്നു
advertisement
6/6
ജില്ലാ ആരോഗ്യ വകുപ്പ് തിങ്കളാഴ്ച മംഗളൂരു പോലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം തുടരുകയാണ്
മലയാളം വാർത്തകൾ/Photogallery/Corona/
ദുബായിയിൽ നിന്നും വന്ന് കൊറോണ നിരീക്ഷണത്തിലിരുന്നയാൾ മുങ്ങി; പിന്നാലെ പൊലീസ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories