Meenakshi Anoop| മീനൂട്ടിയുടെ ഓണാഘോഷങ്ങൾ ഇപ്പോഴേ തുടങ്ങി; ഫോട്ടോഷൂട്ട് വൈറല്‍
- Published by:Ashli
- news18-malayalam
Last Updated:
അമർ അക്ബർ അന്തോണിയിലെ ഫാത്തിമക്കുട്ടിയും പ്രേക്ഷക മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന കഥാപാത്രമാണ്. കുട്ടിത്തം നിറഞ്ഞതും കഥാപാത്രത്തിനാവശ്യമായ പക്വതയോടുമുള്ള മീനാക്ഷിയുടെ അഭിനയം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
advertisement
1/6

ബാലതാരമായി എത്തിയ മലയാളിമനസ്സിൽ ചേക്കേറിയ താരമാണ് മീനാക്ഷി അനൂപ്. 'മിനുങ്ങും മിന്നാ മിനുങ്ങേ... മിന്നി മിന്നി മിന്നി തേടുന്നതാരേ.. ' കുട്ടികളും മുതിർന്നവരുമെല്ലാം ഒരു പോലെ ഏറ്റുപാടിയ ഈ ഗാനം കേൾക്കുമ്പോൾ പ്രേക്ഷക മനസ്സിൽ ആദ്യം ഓടിയെത്തുക മീനൂട്ടിയുടെ മുഖമാണ്.
advertisement
2/6
അമർ അക്ബർ അന്തോണിയിലെ ഫാത്തിമക്കുട്ടിയും പ്രേക്ഷക മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന കഥാപാത്രമാണ്. കുട്ടിത്തം നിറഞ്ഞതും കഥാപാത്രത്തിനാവശ്യമായ പക്വതയോടുമുള്ള മീനാക്ഷിയുടെ അഭിനയം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
advertisement
3/6
എന്നാൽ അന്നത്തെ കുട്ടിത്താരമല്ല ഇപ്പോൾ മീനാക്ഷി. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ആരാധകരും ഇത് കമന്റ് ചെയ്യും. മീനൂട്ടി വളർന്നല്ലോ എന്ന്. അത്തരത്തിൽ അതിമനോഹരമായ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്.
advertisement
4/6
ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറലായ് മാറിയത്. പൂക്കൾക്കിടയിൽ ട്രെഡീഷണൽ വസ്ത്രം ധരിച്ച് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. മീനൂട്ടിയുടെ ഓണാഘോഷങ്ങൾ തുടങ്ങിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
5/6
സാരിയിൽ തിളങ്ങി മീനൂട്ടി എന്നാണ് മറ്റൊരു ആരാധൻ കമന്‍റ് ചെയ്തത്. വൺ ബൈ ടു എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. 12 ഒക്ടോബർ 2005 ജനിച്ച മീനാക്ഷിക്ക് ഇപ്പോൾ 18 വയസ്സാണ്.
advertisement
6/6
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ആരിഷ് എന്നു പേരുള്ള ഒരു സഹോദരനുമുണ്ട്. അനൂപ്, രമ്യ എന്നിവരാണ് മാതാപിതാക്കൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
Meenakshi Anoop| മീനൂട്ടിയുടെ ഓണാഘോഷങ്ങൾ ഇപ്പോഴേ തുടങ്ങി; ഫോട്ടോഷൂട്ട് വൈറല്‍