Mohanlal | ഒടുവിൽ കാസ്‌പറും വിസ്‌കിയും ലാലേട്ടനൊപ്പം പോസ് ചെയ്യാൻ സമ്മതിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു', എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്
advertisement
1/7

നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും.
advertisement
2/7
വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
advertisement
3/7
മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്.
advertisement
4/7
ഇപ്പോഴിതാ, തന്റെ വളർത്തുമൃഗങ്ങളായ കാസ്‌പറിനും വിസ്‌കിയ്ക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് മോഹൻലാൽ.
advertisement
5/7
'ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു', എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
advertisement
6/7
തന്റെ നായ്ക്കുട്ടനും പൂച്ചകുട്ടനും ഒപ്പമിരുന്ന് പൊട്ടിച്ചിരിക്കുന്ന മോഹൻലാലിനെയും ഫോട്ടോയിൽ കാണാം.
advertisement
7/7
ഫോട്ടോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Mohanlal | ഒടുവിൽ കാസ്‌പറും വിസ്‌കിയും ലാലേട്ടനൊപ്പം പോസ് ചെയ്യാൻ സമ്മതിച്ചു