Nayanthara | സ്‌പെയിനിൽ ഇന്ത്യൻ പതാക നിവർത്തി നയൻതാരയും വിഗ്നേഷ് ശിവനും
- Published by:user_57
- news18-malayalam
Last Updated:
ഏതു നാട്ടിൽ പോയാലും തങ്ങളുടെ പാരമ്പര്യം ഉയർത്തിക്കാട്ടുന്നവരാണ് നയൻസും വിക്കിയും
advertisement
1/6

നയൻതാരയും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan) ബാഴ്‌സലോണയിൽ അവധിയാഘോഷം തുടങ്ങിയ കാര്യം ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ അവർ തന്നെ അറിയിച്ചിട്ടുണ്ടാവും. വിമാനത്തിലേറിയ ചിത്രങ്ങൾ ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എവിടെപ്പോയാലും തങ്ങളുടെ പാരമ്പര്യം ഉയർത്തിക്കാട്ടുന്നവരാണ് നയൻസും വിക്കിയും. അതിന്റെ തെളിവാണ് ഈ ചിത്രം
advertisement
2/6
ഇക്കുറി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ നാട്ടിൽ ഇല്ലാതെപോയി ഇരുവരും. എന്നാൽ തങ്ങളുടെ നാടിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇരുവരും മറന്നില്ല. സ്‌പെയിനിൽ പലയിടങ്ങളിൽ നിന്നുമായി ഇന്ത്യൻ പതാക നിവർത്തിപ്പിടിച്ച ചിത്രം വിക്കി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തു (തുടർന്ന് വായിക്കുക)
advertisement
3/6
സ്‌പെയിനിൽ പലയിടത്തു നിന്നുമായി നയൻസും വിക്കിയും പതാകയുമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്
advertisement
4/6
എവിടെപ്പോയാലും തനത് പാരമ്പര്യം കൈവിടില്ല എന്ന് നയൻതാരയും തെളിയിച്ചു കഴിഞ്ഞു. വിവാഹത്തിന് താൻ അണിഞ്ഞ താലിമാല നയൻതാര എവിടെപ്പോയാലും കഴുത്തിൽ ധരിക്കാറുണ്ട്
advertisement
5/6
ബാർസിലോണ വെക്കേഷന് പുറപ്പെട്ട നയൻതാരയും വിഗ്നേഷ് ശിവനും
advertisement
6/6
തായ്‌ലൻഡിലെ ഹണിമൂൺ ആഘോഷത്തിൽ നയൻതാരയും വിഗ്നേഷ് ശിവനും
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | സ്‌പെയിനിൽ ഇന്ത്യൻ പതാക നിവർത്തി നയൻതാരയും വിഗ്നേഷ് ശിവനും