Ranveer Singh | ശ് ശ്... ആ പ്രശ്നം അലട്ടുന്നുണ്ടോ? ജോണി സിൻസിനൊപ്പം പരിഹാരം കണ്ടെത്താൻ രൺവീർ സിംഗ്
- Published by:user_57
- news18-malayalam
Last Updated:
തൻ്റെ അനിയത്തിയെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് തടയാൻ രൺവീർ ശ്രമിക്കുന്നതും ദുഃഖിതനായ ജോണി അയാളുടെ അരികിൽ നിൽക്കുന്നതുമായാണ് വീഡിയോ ആരംഭിക്കുന്നത്
advertisement
1/4

രൺവീർ സിംഗ് (Ranveer Singh) ജോണി സിൻസുമായി (Johnny Sins) കൈകോർത്താൽ എന്താകും? ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാൻഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവർ രണ്ടുപേരും ഒത്തുചേരുന്നത്. ഗോൾഡ് കെയറിൻ്റെ ബ്രാൻഡ് അംബാസഡറായ രൺവീർ, ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ ജോണിയുടെ അളിയനായി പുതിയ പരസ്യചിത്രത്തിൽ വേഷമിടുന്നു. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാണ്
advertisement
2/4
തൻ്റെ അനിയത്തിയെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് തടയാൻ രൺവീർ ശ്രമിക്കുന്നതും ദുഃഖിതനായ ജോണി അയാളുടെ അരികിൽ നിൽക്കുന്നതുമായാണ് വീഡിയോ ആരംഭിക്കുന്നത്. ചില ദാമ്പത്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ താൻ അവനെ ഉപേക്ഷിക്കുകയാണെന്ന് അവൾ തുറന്നു പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
ടി.വി. സീരിയൽ മാതൃകയിൽ പരസ്യമാണ് ചെയ്തിട്ടുള്ളത്. അനിയത്തി ബാൽക്കണിയിൽ നിന്ന് വീഴുന്നതും ഒരു ട്വിസ്റ്റ് സംഭവിക്കുന്നു. ജോണിയെ സഹായിക്കുന്നതിനായി രൺവീർ ഒരു പെട്ടി മരുന്ന് ജോണിക്ക് എറിഞ്ഞുകൊടുത്തു
advertisement
4/4
അവർ നിലത്തു വീഴുന്നതിനും മുൻപേ ജോണി ഗുളിക കഴിച്ച് ഭാര്യയെ സന്തോഷിപ്പിക്കുന്നു. തുടർന്ന് മരുന്നിനെക്കുറിച്ച് പരസ്യം നൽകിയാണ് രൺവീർ വീഡിയോ അവസാനിപ്പിക്കുന്നത്. എല്ലാവരും തറയിൽ കിടന്ന് ചിരിച്ചു കൊണ്ടിരിക്കുന്നതായാണ് വീഡിയോ
മലയാളം വാർത്തകൾ/Photogallery/Buzz/
Ranveer Singh | ശ് ശ്... ആ പ്രശ്നം അലട്ടുന്നുണ്ടോ? ജോണി സിൻസിനൊപ്പം പരിഹാരം കണ്ടെത്താൻ രൺവീർ സിംഗ്