TRENDING:

'മലര്‍കൊടി പോലെ'...; സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ

Last Updated:
തമിഴിലും തെലുങ്കിലും കൈ നിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്
advertisement
1/14
'മലര്‍കൊടി പോലെ'...; സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ
ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടിയാണ് സായ് പല്ലവി.
advertisement
2/14
പ്രേമത്തിലെ മലർ മിസ്സായി സിനിമാ ലോകത്ത് എത്തിയ സായ് പല്ലവിക്ക് ഇന്ന് തമിഴിലും തെലുങ്കിലും കൈ നിറയെ ചിത്രങ്ങളും നിരവധി ആരാധകരുമുണ്ട്.
advertisement
3/14
സോഷ്യൽമീഡിയയിൽ സജീവമല്ലെങ്കിലും ലക്ഷക്കണക്കിന് പേരാണ് സായ് പല്ലവിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
advertisement
4/14
ലോക്ക്ഡൗൺ കാലത്ത് മറ്റ് താരങ്ങൾ പോസ്റ്റുകളുമായി സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായപ്പോൾ സായ് പല്ലവി മാത്രം നേരെ തിരിച്ചായിരുന്നു.
advertisement
5/14
വല്ലപ്പോഴും മാത്രമാണ് സായ് പല്ലവി സോഷ്യൽമീഡിയയിൽ വിശേഷങ്ങൾ പങ്കുവെക്കുന്നത്. അതിനായി ആരാധകർ കാത്തിരിക്കുകയും ചെയ്യും.
advertisement
6/14
ലോക്ക്ഡൗണിൽ മുഴുവൻ സമയവും കുടുംബത്തിനൊപ്പം തിരക്കിലാണ് നടി.
advertisement
7/14
പ്രേക്ഷകരുടെ പ്രിയപ്പെട്ട മലർ മിസ്സിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം മനോഹരങ്ങളാണ്.
advertisement
8/14
ഇപ്പോൾ കഴിഞ്ഞ ദിവസം പങ്കുവെച്ച ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
advertisement
9/14
സ്വന്തം ചിത്രങ്ങളെക്കാൾ കൂടുതൽ പ്രകൃതി ദൃശ്യങ്ങളാണ് പല്ലവിയുടെ ഇൻസ്റ്റഗ്രാമിൽ കാണാനാകുക.
advertisement
10/14
പുതിയ ചിത്രവും അത്തരത്തിലുള്ളതാണ്. തൂവെള്ള പൂക്കൾ വിരിഞ്ഞ മുറ്റവും കൂട്ടിനൊരു പട്ടിക്കുഞ്ഞുമാണ് ചിത്രത്തിലുള്ളത്.
advertisement
11/14
വിരാട പാർവം ആണ് സായ് പല്ലവിയുടെ പുറത്തിറങ്ങാനിരക്കുന്ന തെലുങ്കു ചിത്രം.
advertisement
12/14
കൂടാതെ അല്ലു അർജുൻ നായകനാകുന്ന പുഷ്പയിലും സായ് പല്ലവി പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന. തെലുങ്ക് ചിത്രം ഫിദയിലൂടെ നിരവധി ആരാധകരാണ് നടിക്കുള്ളത്.
advertisement
13/14
റാണ ദഗുബട്ടിയാണ് വിരാട പാർവത്തിലെ നായകൻ. നാഗ ചൈതന്യ നായകനായെത്തുന്ന ലവ് സ്റ്റോറിയാണ് പുറത്തുവരാനുള്ള നടിയുടെ മറ്റൊരു സിനിമ.
advertisement
14/14
യുവസംവിധായകൻ രാഹുൽ സങ്ക്രിത്യന്റെ സിനിമയിലും സായി പല്ലവിയാണ് നായിക.
മലയാളം വാർത്തകൾ/Photogallery/Buzz/
'മലര്‍കൊടി പോലെ'...; സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories