Shah Rukh Khan|'ആ നടിയുടെ സുഗന്ധം അത്യാകർഷണീയം'; ബോളിവുഡ് താരസുന്ദരിയെക്കുറിച്ച് ഷാരൂഖ് ഖാൻ
- Published by:ASHLI
- news18-malayalam
Last Updated:
നിരവധി ബോളിവുഡ് താരസുന്ദരിമാർക്കൊപ്പം അഭിനയിച്ച ഷാരൂഖിനെ സുഗന്ധംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചത് ഈ നടിക്ക് മാത്രമാണ്
advertisement
1/5

ബോളിവുഡിന്റെ താര രാജാവാണ് ഷാരൂഖ് ഖാൻ(Sha rukh khan). ലോകത്താകമാനം നിരവധി ആരാധകരെ സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല പല തലമുറയിൽപ്പെട്ടവരും അദ്ദേഹത്തെ ആരാധിക്കുന്നുവെന്നതും ശ്രദ്ധേയം.
advertisement
2/5
തങ്ങളുടെ രാജരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ താല്പര്യമാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാന്(Sha rukh khan) ഏറ്റവും ഇഷ്ടപ്പെട്ട പെർഫ്യൂം ഏതാണെന്നുള്ളതിനുള്ള ഉത്തരമാണ് ലഭിച്ചിരിക്കുന്നത്.
advertisement
3/5
നിരവധി ബോളിവുഡ് താരസുന്ദരിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഷാരൂഖ് ഖാൻ(Sha rukh khan). എന്നാൽ പെർഫ്യൂമിന്റെ സുഗന്ധത്താൽ അദ്ദേഹത്തെ ആകർഷിക്കാൻ സാധിച്ചത് ഈ നടിക്ക് മാത്രമാണ്.
advertisement
4/5
അത് മറ്റാരുമല്ല ബോളിവുഡ് താരരാജ്ഞിയായ രവീണ ടണ്ഠൻ(Raveena Tandon) ആണ്. നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
advertisement
5/5
1995ൽ സമാന ദിവാന എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ഷാരൂഖ്(Sha rukh khan) ആദ്യമായി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും. അതിനെക്കുറിച്ച് പറയുക മാത്രമല്ല അദ്ദേഹം താൻ ഉപയോഗിക്കുന്ന പെർഫ്യൂം ഏതാണെന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തുവെന്ന് രവീണ(Raveena Tandon) പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Shah Rukh Khan|'ആ നടിയുടെ സുഗന്ധം അത്യാകർഷണീയം'; ബോളിവുഡ് താരസുന്ദരിയെക്കുറിച്ച് ഷാരൂഖ് ഖാൻ