TRENDING:

'ഗ്ലാമറസ് നടിയെന്ന് പേരു വീണു, അവിവാഹിതയായി തുടരുന്നു'; തുറന്നു പറഞ്ഞ് സോന ഹൈഡൻ

Last Updated:
സ്‌മോക്ക്: എ പോയം ഓഫ് പെയിൻ (Smoke: A Poem of Pain) എന്ന വെബ് സീരീസ് എഴുതി സംവിധാനം ചെയ്യുകയാണ് ഇപ്പോള്‍ സോന
advertisement
1/5
'ഗ്ലാമറസ് നടിയെന്ന് പേരു വീണു, അവിവാഹിതയായി തുടരുന്നു'; തുറന്നു പറഞ്ഞ് സോന ഹൈഡൻ
തെന്നിന്ത്യൻ സിനിമാലോകത്തെ അറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് സോന ഹെയ്ഡൻ.  വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്.
advertisement
2/5
ഗ്ലാമറസ് നടിയെന്ന ലേബലിൽ അറിയപ്പെടുന്ന സോന ഒരു സംരംഭക കൂടിയാണ്, കൂടാതെ ഉടൻ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ്.
advertisement
3/5
സ്‌മോക്ക്: എ പോയം ഓഫ് പെയിൻ (Smoke: A Poem of Pain) എന്ന വെബ് സീരീസ് എഴുതി സംവിധാനം ചെയ്യുകയാണ് ഇപ്പോള്‍ സോന. അടുത്തിടെ ചെന്നൈയിൽ വെബ് സീരീസിന്റെ പ്രഖ്യാപനം സംബന്ധിച്ച വാർത്താസമ്മേളനം നടന്നിരുന്നു. 
advertisement
4/5
താനൊരു സാധാരണ പെൺകുട്ടിയാണെന്നും പാചകം ചെയ്യാനും എല്ലാ ജോലികളും തനിയെ ചെയ്യാനുമെല്ലാം അറിയാം എന്നാൽ താൻ വിവാഹം കഴിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഇൻഡസ്ട്രിയിൽ താൻ ഗ്ലാമറസ് നടിയായി കണക്കാക്കപ്പെടുന്നതിനാലാണ് ഇത് സംഭവിച്ചതെന്നും അവർ വെളിപ്പെടുത്തി.
advertisement
5/5
ഷോയിൽ കാണിക്കുന്ന മിക്കവാറും എല്ലാം സത്യമാണെന്നും തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും താരം വെളിപ്പെടുത്തി. താൻ അനുഭവിച്ച വേദനകളും നഷ്ടങ്ങളും ശാരീരിക പീഡനങ്ങളും ലോകത്തെ കാണിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഗ്ലാമറസ് നടിയെന്ന് പേരു വീണു, അവിവാഹിതയായി തുടരുന്നു'; തുറന്നു പറഞ്ഞ് സോന ഹൈഡൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories