TRENDING:

ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്ന ലോകത്തെ പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍

Last Updated:
ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്ന ലോകത്തെ പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍
advertisement
1/10
ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്ന ലോകത്തെ പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍
താജ്മഹാല്‍: ഫോട്ടോഗ്രാഫര്‍മാര്‍ക്ക് താജ്മഹാല്‍ ഒരു അത്ഭുതവും മികച്ച ഫോട്ടോകള്‍ നല്‍കുന്ന കേന്ദ്ര കൂടിആണ്. എന്നാല്‍ താജ്മഹാലിനുള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു. (Representational image: Shutterstock)
advertisement
2/10
മൊക്കലാഞ്ചലോയുടെ ഡേവിഡ് ഫ്‌ലോറന്‍സ്, ഇറ്റലി: പ്രശസ്തമായ ഈ പ്രതിമയ്ക്ക് സമീപത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും പ്രതിമയുടെ ചിത്രം പകര്‍ത്താന്‍ അനുവാദമില്ല. (Representational image: Shutterstock)
advertisement
3/10
അലാമോ, ടെക്‌സസ്: ടെക്‌സസ് സ്വാതന്ത്ര്യത്തിന്റെ സ്മാരകമായി സംരക്ഷിക്കുന്ന വിനോദ സഞ്ചാരകേന്ദ്രമാണ് അലാമോ. എന്നാല്‍ പുറത്ത് നിന്നുള്ള ചിത്രങ്ങള്‍ എടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും അകത്ത് ഫോട്ടോഗ്രഫിയ്ക്ക് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. (Representational image: Shutterstock)
advertisement
4/10
വെസ്റ്റ് മിന്‍സ്റ്റര്‍ ആബി, ലണ്ടന്‍: ചിത്രങ്ങളെടുക്കാന്‍ പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും സന്ദര്‍ശകര്‍ക്കായി ഒരു ഫോട്ടോഗ്യാലറി അതിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. (Representational image: Shutterstock)
advertisement
5/10
ദി സിസ്റ്റിന്‍ ചാപ്പല്‍, വത്തിക്കാന്‍ സിറ്റി: ഫോട്ടോഗ്രഫി പൂര്‍ണമായി നിരോധിച്ചിരിക്കുന്ന കേന്ദ്രമാണിത്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം ഇത് സംബന്ധിച്ത് നല്‍കിയിട്ടുണ്ട്. (Representational image: Shutterstock)
advertisement
6/10
ഈഫല്‍ ടവര്‍, പരീസ്: രാത്രിയില്ല ഈഫല്‍ ടവറിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. (Representational image: Shutterstock)
advertisement
7/10
ജുവല്‍ ഹൗസ് ലണ്ടന്‍: പ്രശസ്തമായ കിരീട ആഭരണങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഫോട്ടോഗ്രഫിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. (Representational image: Shutterstock)
advertisement
8/10
ഉലൂര്‍-കട-ജൂത നാഷണല്‍ പാര്‍ക്ക്, ഓസ്‌ട്രേലയ: ഇവിടെ വസിക്കുന്ന പരമ്പരാഗത ആദിവാസികള്‍ പ്രാധാന്യത്തോടെ കാണുന്ന ആചാരപരമായ ചില വസ്തുക്കള്‍ ഉള്ളതിനാല്‍ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു. (Representational image: Shutterstock)
advertisement
9/10
വാലി ഓഫ് ദ കിങ്‌സ്, ഈജിപ്റ്റ്: ഇവിടെ ഫോട്ടോഗ്രഫി കര്‍ശനാമായി നിരോധിച്ചിട്ടുണ്ട്. സന്ദര്‍ശകരെ പൂര്‍ണമായി പരിശോധിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.(Representational image: Shutterstock)
advertisement
10/10
ഗോള്‍ഡന്‍ ഗായ്, ടോക്യോ: ടോക്യോയിലെ ഷിന്‍ജകുവിലെ പൊതുസ്ഥമലമായ ഇവിടെ ഫോട്ടോഗ്രഫി വിലക്കിയിട്ടുണ്ട്. (Representational image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Buzz/
ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്ന ലോകത്തെ പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories