TRENDING:

Kushi | ഖുശിയുടെ റിലീസിന് ശേഷം യാദാദ്രി ക്ഷേത്രത്തിലെത്തി വിജയ് ദേവരകൊണ്ട; ചിത്രങ്ങൾ

Last Updated:
സമാന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായ ഖുശി സെപ്റ്റംബർ 1 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്
advertisement
1/5
Kushi | ഖുശിയുടെ റിലീസിന് ശേഷം യാദാദ്രി ക്ഷേത്രത്തിലെത്തി വിജയ് ദേവരകൊണ്ട; ചിത്രങ്ങൾ
സമാന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) വിജയ് ദേവരകൊണ്ടയും (Vijay Deverakonda) നായികാ നായകന്മാരായ ഖുശി (Kushi) സെപ്റ്റംബർ 1 വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്‌തു.
advertisement
2/5
റൊമാന്റിക് ഡ്രാമാ ചിത്രത്തിന് നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും ഒരുപോലെ നല്ല പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുകയാണ്.
advertisement
3/5
അതിനിടയിൽ വിജയ് ദേവരകൊണ്ടയും കുഷിയുടെ സംഘവും ഞായറാഴ്ച യാദാദ്രി ക്ഷേത്രം സന്ദർശിച്ചു. വിജയ് ദേവരകൊണ്ട, തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
advertisement
4/5
'എന്റെ കുടുംബം ഈ വർഷം ഒത്തിരി സ്‌നേഹവും കുഷിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തോടൊപ്പം നന്ദി അർപ്പിക്കാൻ ഏറ്റവും മനോഹരമായ യാദാദ്രി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിന്റെ ശക്തിയേറിയ സ്വഭാവത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ - നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചു. നിങ്ങൾ എല്ലാവരും ഏറ്റവും സന്തോഷവും വിജയവും അർഹിക്കുന്നു!', ഈ അടിക്കുറിപ്പോടെയാണ് വിജയ് ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
5/5
വിജയ് ദേവരകൊണ്ടയും സമാന്ത റൂത്ത് പ്രഭുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് ഡ്രാമയാണ് ഖുഷി. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, രാഹുൽ രാമകൃഷ്ണ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Kushi | ഖുശിയുടെ റിലീസിന് ശേഷം യാദാദ്രി ക്ഷേത്രത്തിലെത്തി വിജയ് ദേവരകൊണ്ട; ചിത്രങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories