കല്യാണം വെബ്കാസ്റ്റിലൂടെ, സദ്യ പാർസൽ ആയി വീട്ടിൽ വരും; കോവിഡ് കാലത്തെ ട്രെൻഡ് ഇങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
Weddings take a new turn from traditional ways during Covid days | വെബ് കാസ്റ്റിംഗ് വഴിയുള്ള കല്യാണത്തിന്റെ ക്ഷണക്കത്തും പാർസൽ സദ്യയും ട്രെൻഡിംഗ് ആവുന്നു
advertisement
1/6

കോവിഡ് നാളുകളിൽ വിവാഹ ചടങ്ങുകൾ ചുരുങ്ങിയ അതിഥികളുള്ള സദസ്സിലേക്ക് ഒതുങ്ങിയെങ്കിൽ വിവാഹ ആഡംബരങ്ങളുടെ കാര്യത്തിലും അത് പ്രതിഫലിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് വഴി കല്യാണം നടത്തി സദ്യ പാർസൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുന്ന പുതിയ പതിവിനു തുടക്കമായിട്ടുണ്ട്
advertisement
2/6
ഇത്തരത്തിൽ നടത്തിയ ഒരു കല്യാണത്തിന്റെ സദ്യയുടെ ചിത്രമാണ് ഈ കാണുന്നത്. പറഞ്ഞ പടി ഭക്ഷണം വീട്ടിലെത്തും. ശേഷം വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഇതിന്റെയുള്ളിൽ കാണും. അവിടം കൊണ്ടും തീരുന്നില്ല എന്നതാണ് വിശേഷം
advertisement
3/6
സദ്യക്കുള്ള വിഭവങ്ങളും അതൊരുക്കാനുള്ള രീതിയുമാണ് ഈ ലിസ്റ്റിൽ കാണുന്നത്
advertisement
4/6
ഇതാണ് വിവാഹ ക്ഷണക്കത്ത്. പറയും പ്രകാരം വെബ് കാസിറ്റിംഗിൽ പാസ്സ്‌വേർഡ് ഉപയോഗിച്ച് കയറാം
advertisement
5/6
ഒരു ഗെസ്റ്റിന്റെ വീട്ടിൽ എത്തിയ സദ്യ അടങ്ങിയ പൊതിക്കെട്ടാണ് ഈ ചിത്രത്തിൽ
advertisement
6/6
സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മുഴുവൻ മെനു ഇതാ
മലയാളം വാർത്തകൾ/Photogallery/Buzz/
കല്യാണം വെബ്കാസ്റ്റിലൂടെ, സദ്യ പാർസൽ ആയി വീട്ടിൽ വരും; കോവിഡ് കാലത്തെ ട്രെൻഡ് ഇങ്ങനെ