TRENDING:

Covid 19| കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു

Last Updated:
ഡ്യൂട്ടി നഴ്സ് ഭക്ഷണം നൽകിയ ശേഷം കഴിച്ചു തീർന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.
advertisement
1/6
Covid 19| കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു. കെ എച്ച് ആർ ഡബ്ല്യു എസ് ഐസൊലേഷൻ മുറിയിൽ ചികിത്സയിലായിരുന്ന 72 കാരിയാണ് ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങിയത്.
advertisement
2/6
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടി നഴ്സ് ഭക്ഷണം നൽകിയ ശേഷം കഴിച്ചു തീർന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.
advertisement
3/6
ഉടനെ മറ്റു ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച് രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു.
advertisement
4/6
മൃതദേഹം മോർച്ചറിയിൽ. മാനസിക രോഗവിദഗ്ധർ നേരത്തേ തന്നെ രോഗിയെ പരിശോധിച്ച് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
advertisement
5/6
നേരത്തെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
6/6
നേരത്തെ ഒരു ദിവസം തന്നെ രണ്ട് കോവിഡ് രോഗികൾ ആത്മഹത്യ ചെയ്ത സംഭവം മെഡിക്കൽ കോളജിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും കൗൺസലിങ് ശക്തമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19| കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories