Precaution Vaccine | ഒമിക്രോണ്‍ വ്യാപനത്തിനിടയില്‍ രാജ്യത്ത് മുന്‍കരുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക
advertisement
1/5

രാജ്യത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു. കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക (ANI)
advertisement
2/5
രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് വാക്സിന്‍ നല്‍കുക. (ANI)
advertisement
3/5
എന്ന ലിങ്കില്‍ പോകുക. രണ്ടു വാക്സിന്‍ എടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. രണ്ടു ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം വാക്സിന്‍ സെന്ററും സമയവും ബുക്കുചെയ്യാം. (ANI)
advertisement
4/5
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നത്. (ANI)
advertisement
5/5
ഓണ്‍ലൈന്‍ വഴിയും നേരിട്ടും ബുക്ക് ചെയ്യാം. കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. (ANI)
മലയാളം വാർത്തകൾ/Photogallery/Corona/
Precaution Vaccine | ഒമിക്രോണ്‍ വ്യാപനത്തിനിടയില്‍ രാജ്യത്ത് മുന്‍കരുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചു