മലപ്പുറത്ത് 42കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; 26കാരന് അറസ്റ്റില്‍
- Published by:Rajesh V
- news18-malayalam
Last Updated:
നാലുമാസം മുൻപ് വാടക കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
advertisement
1/5

മലപ്പുറം: വിവാഹ വാഗ്ദാനം നല്കി 42കാരിയെ പീഡിപ്പിച്ച കേസില്‍ 26കാരൻ പിടിയിൽ. ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
2/5
മൂന്നിയൂരിലെ പാലക്കലില്‍ വെച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
advertisement
3/5
മൂന്ന് വര്‍ഷത്തോളമായി 42കാരിയുമായി പ്രണയത്തിലായിരുന്നു യുവാവ്.
advertisement
4/5
നാലുമാസം മുന്‍പ് മൂന്നിയൂര്‍- പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
advertisement
5/5
ഫറോക്ക് സ്വദേശിനിയായ സ്ത്രീ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
മലപ്പുറത്ത് 42കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; 26കാരന് അറസ്റ്റില്‍