കാറിന്റെ സ്പെയർ ടയറിൽ കടത്തിയ ഒരു കോടിയുടെ മയക്കുമരുന്ന് പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
ആർക്കും സംശയം തോന്നാതിരിക്കാൻ മറ്റ് സാധനങ്ങളും കാറിൽ സൂക്ഷിച്ചിരുന്നു
advertisement
1/5

അഹമ്മദാബാദിൽ കാറിൻ്റെ ടയറുകളിൽ ഒളിപ്പിച്ച ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
advertisement
2/5
എംഡിഎംഎയുമായി രണ്ട് പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികളെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയയുടെ ഞെട്ടിക്കുന്ന പ്രവർത്തനരീതി വെളിപ്പെട്ടു.
advertisement
3/5
ടയറുകളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തുന്നതെന്നാണ് വിവരം. മാരുതി ഈക്കോ കാറിൽ സൂക്ഷിച്ചിരുന്ന സ്പെയർ വീലിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് എത്തിച്ചത്.
advertisement
4/5
ആർക്കും സംശയം തോന്നാതിരിക്കാൻ മറ്റ് സാധനങ്ങളും കാറിൽ സൂക്ഷിച്ചിരുന്നു.
advertisement
5/5
കാറിൻ്റെ ടയറുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നതിൻ്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
കാറിന്റെ സ്പെയർ ടയറിൽ കടത്തിയ ഒരു കോടിയുടെ മയക്കുമരുന്ന് പിടികൂടി