കണ്ണൂരിൽ പറമ്പിലെ തേങ്ങാ എടുക്കാൻ പോയപ്പോൾ കിട്ടിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്
advertisement
1/5

കണ്ണൂർ: തലശേരിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും കിട്ടിയ ബോംബു പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ടു.
advertisement
2/5
ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. എരഞ്ഞോളി കുടക്കളത്തെ വേലായുധൻ (85) ആണ് മരിച്ചത്.
advertisement
3/5
വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സ്റ്റീൽ ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു.
advertisement
4/5
സംഭവ സ്ഥലത്ത് തലശേരി എസിപി യുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആൾ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പിൽ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
advertisement
5/5
പൊലീസ് ഇൻക്വസ്റ്റ് നടത്തി കൊല്ലപ്പെട്ട വേലായുധന്റെ മൃതദ്ദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/Photogallery/Crime/
കണ്ണൂരിൽ പറമ്പിലെ തേങ്ങാ എടുക്കാൻ പോയപ്പോൾ കിട്ടിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു