ലോറിയില്‍ കടത്തിയ ഒരു കോടി മുപ്പത്തിയെട്ടു ലക്ഷത്തി എണ്‍പതിനായിരം രൂപ പിടിച്ചെടുത്തു
- Published by:user_49
- news18-malayalam
Last Updated:
ലോറിയുടെ നാലു രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.
advertisement
1/5

മലപ്പുറത്ത് വൻ കുഴൽപണ വേട്ട. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരു കോടി മുപ്പത്തിയെട്ടു ലക്ഷത്തി എൺപതിനായിരം രൂപ തവനൂരിൽ പിടിച്ചു.
advertisement
2/5
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
advertisement
3/5
ലോറിയുടെ നാലു രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.
advertisement
4/5
നാഗ്പൂരിൽ നിന്നാണ് ലോറിയിൽ പണം എത്തിയത്.
advertisement
5/5
ചമ്രവട്ടം സ്വദേശി ലോറി ഡ്രൈവർ വൈശാഖിനെ കസ്റ്റഡിയിലെടുത്തു
മലയാളം വാർത്തകൾ/Photogallery/Crime/
ലോറിയില്‍ കടത്തിയ ഒരു കോടി മുപ്പത്തിയെട്ടു ലക്ഷത്തി എണ്‍പതിനായിരം രൂപ പിടിച്ചെടുത്തു