TRENDING:

ചെരുപ്പിനുള്ളിലും അടിവസ്ത്രത്തിലും ഏഴു ലക്ഷത്തോളം വില വരുന്ന ഹാഷിഷ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍

Last Updated:
ഏഴു ലക്ഷത്തോളം വില വരുന്ന ഹാഷിഷുമായി ദോഹയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കണ്ണൂര്‍ തായത്തെരു സ്വദേശി അജാസാണ് പിടിയിലായത്.
advertisement
1/3
ചെരുപ്പിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചത് 7 ലക്ഷത്തോളം വില വരുന്ന ഹാഷിഷ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍
ചെരുപ്പിനുള്ളിലും അടിവസ്ത്രത്തിലുമായി ഹാഷിഷ് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കണ്ണൂര്‍ തായത്തെരു സ്വദേശി അജാസിനെയാണ് സി.ഐ.എസ്.എഫ് പിടികൂടിയത്.
advertisement
2/3
ഏഴു ലക്ഷത്തോളം വില വരുന്ന ഹാഷിഷുമായി ദോഹയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അജാസ് പിടിയിലായത്.
advertisement
3/3
ദേഹപരിശോധനയില്‍ 210 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തി വിശദമായ പരിശോധനയില്‍ ചെരുപ്പിനുള്ളില്‍ നിന്നും 690 ഗ്രാം ഹാഷിഷ് കണ്ടെത്തുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/Photogallery/Crime/
ചെരുപ്പിനുള്ളിലും അടിവസ്ത്രത്തിലും ഏഴു ലക്ഷത്തോളം വില വരുന്ന ഹാഷിഷ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories