TRENDING:

ഭർതൃ വീട്ടുകാർ മർദിച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി; യുവതി നഗ്നയായെത്തി പൊലീസിൽ പരാതി നൽകി

Last Updated:
ഞായറാഴ്ചയും ഭർത്താവില്ലാതിരുന്നപ്പോൾ അമ്മായിയും നാത്തൂനും യുവതിയുമായി വാക്കേറ്റം നടത്തിയിരുന്നു. ഇതിനു പുറമെ അവർ യുവതിയുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു.
advertisement
1/6
ഭർതൃ വീട്ടുകാർ മർദിച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി; യുവതി നഗ്നയായെത്തി പൊലീസിൽ പരാതി നൽകി
ചുരു: ഭർതൃവീട്ടുകാർ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തതിനെ തുടർന്ന് യുവതി നഗ്നയായെത്തി പൊലീസിൽ പരാതി നൽകി.
advertisement
2/6
രാജസ്ഥാനിലെ ചുരുവിലാണ് സംഭവം. യുവതി തുടർച്ചയായി ഭര‍തൃ വീട്ടുകാരുടെ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു. ഭർത്താവിന്റെ അസാന്നിധ്യത്തിലായിരുന്നു പീഡനം.
advertisement
3/6
ഞായറാഴ്ചയും ഭർത്താവില്ലാതിരുന്നപ്പോൾ അമ്മായിയും നാത്തൂനും യുവതിയുമായി വാക്കേറ്റം നടത്തിയിരുന്നു. ഇതിനു പുറമെ അവർ യുവതിയുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു.
advertisement
4/6
സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിക്കാനാണ് യുവതി സ്റ്റേഷനിലെത്തിയത്. അതേസമയം ആക്രമണത്തിനിരയായ യുവതിയെ സഹായിക്കുന്നതിന് പകരം അവരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്താനാണ് ആളുകൾ തിടുക്കം കാട്ടിയതെന്ന് പൊലീസ് പറ‍ഞ്ഞു.
advertisement
5/6
ഭർത്താവിന്റെ വീട്ടുകാർ വസ്ത്രങ്ങൾ വലിച്ച് കീറിയതിനെ തുടർന്ന് നഗ്നയായി എത്തി യുവതി പരാതി നൽകിയതായി പൊലീസ് പറഞ്ഞു.
advertisement
6/6
യുവതി ഇപ്പോൾ പൊലീസ് സംരക്ഷണത്തിലാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം യുവതിയുടെ ചിത്രങ്ങൾ പകർത്തിയവർക്കെതിരെയും കേസെടുക്കാൻ തീരുമാനിച്ചതായി പൊലീസ് വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
ഭർതൃ വീട്ടുകാർ മർദിച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി; യുവതി നഗ്നയായെത്തി പൊലീസിൽ പരാതി നൽകി
Open in App
Home
Video
Impact Shorts
Web Stories