TRENDING:

അന്താരാഷ്ട്ര സാക്ഷരതാ ദിനം; ഡിജിറ്റൽ സാക്ഷരതയിലൂടെ ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പ്

Last Updated:
വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ടൈപ്പിംഗിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വിവരങ്ങൾ കണ്ടെത്താനും വിലയിരുത്താനും ആശയവിനിമയം നടത്താനുമുള്ള ഒരു വ്യക്തിയുടെ കഴിവാണ് ഡിജിറ്റൽ സാക്ഷരത.
advertisement
1/8
അന്താരാഷ്ട്ര സാക്ഷരതാ ദിനം; ഡിജിറ്റൽ സാക്ഷരതയിലൂടെ ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പ്
അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ, ഡിജിറ്റൽ സാക്ഷരതയെക്കുറിച്ചും ഇന്ത്യയിൽ അവ പ്രയോജനപ്പെടുത്തുന്നതിനുള്ള കോഴ്സുകളെക്കുറിച്ചും സംസാരിക്കാം.
advertisement
2/8
വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ടൈപ്പിംഗിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വിവരങ്ങൾ കണ്ടെത്താനും വിലയിരുത്താനും ആശയവിനിമയം നടത്താനുമുള്ള ഒരു വ്യക്തിയുടെ കഴിവാണ് ഡിജിറ്റൽ സാക്ഷരത.
advertisement
3/8
സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിൽ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു അതിനാൽ, ഡിജിറ്റൽ സാക്ഷരതാ നൈപുണ്യങ്ങൾ പഠിക്കേണ്ടതിന്റെ പ്രാധാന്യം കൂടുകയാണ്.
advertisement
4/8
ഡിജിറ്റൽ സാക്ഷരത വിദ്യാർത്ഥികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രധാനമാണ്, കാരണം ബാങ്കിംഗ്, പണം കൈമാറ്റം തുടങ്ങിയ നിരവധി സേവനങ്ങൾ ഡിജിറ്റലായതിനാൽ എല്ലാവർക്കും ഉപയോഗപ്രദമാകും.
advertisement
5/8
ഇന്ത്യയിലെ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ, 6 കോടി ഗ്രാമീണ കുടുംബങ്ങളെ ഉൾപ്പെടുത്തി ഗ്രാമങ്ങളിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി “പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ” എന്ന പദ്ധതി ആരംഭിച്ചു.
advertisement
6/8
ഇപ്പോൾ വിദ്യാർത്ഥികളും മുതിർന്നവരും ഡിജിറ്റൽ വിദ്യാഭ്യാസം നേടുന്നതിനായി സർക്കാർ നടത്തുന്നതും സ്വകാര്യവുമായ നിരവധി കോഴ്‌സുകൾക്കു ചേരുന്നുണ്ട്.
advertisement
7/8
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി, ഓൺലൈനായി എടുക്കാവുന്ന 'കമ്പ്യൂട്ടർ ആശയങ്ങളിലെ അറിവ്' പോലുള്ള നിരവധി കോഴ്‌സ് ആരംഭിച്ചു. ഈ കോഴ്സുകൾ സൗജന്യമായി എടുക്കാം. (ചിത്രം - വി ചിത്രം)
advertisement
8/8
ഐഡിയാസ് ഫോർ ഇന്ത്യ, നാസ്‌കോം ഫൗണ്ടേഷൻ തുടങ്ങിയ നിരവധി പോർട്ടലുകളും ഡിജിറ്റൽ സാക്ഷരതാ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്, അത് ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
മലയാളം വാർത്തകൾ/Photogallery/Explained/
അന്താരാഷ്ട്ര സാക്ഷരതാ ദിനം; ഡിജിറ്റൽ സാക്ഷരതയിലൂടെ ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പ്
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories