Aamir Khan | ഇനി സോഷ്യൽ മീഡിയയിൽ ഇല്ല; പിറന്നാളിന് പിന്നാലെ സോഷ്യൽ മീഡിയയോട് ഗുഡ്ബൈ ചൊല്ലി ആമിർ ഖാൻ
- Published by:user_57
- news18-malayalam
Last Updated:
പിറന്നാളിന് പിറ്റേന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് ആമിർ ഖാൻ
advertisement
1/4

തന്റെ 56-ാം പിറന്നാളിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയ ഉപേക്ഷിച്ചു നടൻ ആമിർ ഖാൻ. ഏറ്റവും അവസാനത്തെ പോസ്റ്റ് എന്നു പറഞ്ഞുകൊണ്ടു ഒരു പോസ്റ്റ് കാർഡ് പോസ്റ്റ് ചെയ്യുകയും ചെയ്‌തു അദ്ദേഹം
advertisement
2/4
എന്തായാലും താൻ ആക്റ്റീവ് ആണ്. ആരാധകരുമായി സംവദിക്കാൻ സോഷ്യൽ മീഡിയ ആവശ്യമില്ല. @akppl_official എന്ന ഓൺലൈൻ ചാനൽ ഹാൻഡിലിൽ ഇനി താൻ സജീവമായി ഉണ്ടാവും എന്നും ആമിർ പോസ്റ്റിൽ പറയുന്നു
advertisement
3/4
ഇതാദ്യമായല്ല ആമിർ ഖാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിംഗ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. സെറ്റിൽ ആയിരിക്കുമ്പോൾ ഉപകരണം നിരന്തരം റിംഗ് ചെയ്യുന്നതു കൊണ്ട് ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് എന്ന് ആമിർ പറഞ്ഞു
advertisement
4/4
ആമി ഖാന്റെ പോസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Film/
Aamir Khan | ഇനി സോഷ്യൽ മീഡിയയിൽ ഇല്ല; പിറന്നാളിന് പിന്നാലെ സോഷ്യൽ മീഡിയയോട് ഗുഡ്ബൈ ചൊല്ലി ആമിർ ഖാൻ