TRENDING:

Ahaana Krishna | അമ്മയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; എങ്ങനെ ഇത്ര ചീപ്പാകാൻ കഴിയുന്നു എന്ന് അഹാന

Last Updated:
Ahaana Krishna posts an alert on fake account in the name of her mother | അഹാനയുടെ അമ്മ സിന്ധുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുറക്കുക മാത്രമല്ല, അത് പ്രവർത്തിക്കാനും ആരംഭിച്ച കാര്യം അഹാന പോസ്റ്റിൽ ചൂണ്ടിക്കാട്ടി
advertisement
1/5
അമ്മയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; എങ്ങനെ ഇത്ര ചീപ്പാകാൻ കഴിയുന്നു എന്ന് അഹാന
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണയുടെ കുടുംബം. അച്ഛനും അമ്മയ്ക്കും നാല് മക്കൾക്കും അവരവരുടേതായ അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാമിലും യൂട്യുബിലും ഒക്കെയായി ഉണ്ട്. ഇവയെല്ലാം സജീവമാണ് താനും
advertisement
2/5
എന്നാലിപ്പോൾ അഹാനയുടെ അമ്മ സിന്ധുവിന്റെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ തുറന്നിരിക്കുകയാണ്. 'new official account' എന്ന് ബയോ നൽകിയാണ് സിന്ധുവിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്. നാല് പോസ്റ്റുകളുമുണ്ട്. പക്ഷെ അവിടം കൊണ്ടവസാനിച്ചില്ല (തുടർന്ന് വായിക്കുക)
advertisement
3/5
തങ്ങളുടെ സുഹൃത്തുക്കളായ പലർക്കും ഈ അക്കൗണ്ടിൽ നിന്നും ഫോളോവർ റിക്വസ്റ്റ് പോയിരിക്കുകയാണ് എന്ന് അഹാന. എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയത് എന്നും അഹാന ചോദിക്കുന്നു
advertisement
4/5
അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്നും, ഇതിൽ നിന്നും റിക്വസ്റ്റു വരുന്നെങ്കിൽ സ്വീകരിക്കരുത് എന്നും അഹാന മുന്നറിയിപ്പ് നൽകുന്നു. അമ്മയ്ക്ക് ആകെ ഒരു അക്കൗണ്ട് മാത്രാമേ ഉള്ളൂ എന്നും അതിൽ നിന്നും അവർ ആർക്കും റിക്വസ്റ്റു നല്കാറില്ലെന്നും അഹാന വ്യക്തമാക്കി
advertisement
5/5
ഇതാണ് അഹാനയുടെ പോസ്റ്റ്. ഇക്കാണുന്ന വ്യാജ അക്കൗണ്ടിനോട് പ്രതികരിക്കരുത് എന്നാണ് അഹാന പറഞ്ഞിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Ahaana Krishna | അമ്മയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; എങ്ങനെ ഇത്ര ചീപ്പാകാൻ കഴിയുന്നു എന്ന് അഹാന
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories