TRENDING:

'വിദ്യാർഥികളിൽ നിന്ന് പഠിക്കൂ'; ഭരണഘടന പോസ്റ്റ് ചെയ്ത് നടി ആലിയ ഭട്ട്

Last Updated:
ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ പുതിയ പ്രതികരണമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്.
advertisement
1/3
'വിദ്യാർഥികളിൽ നിന്ന് പഠിക്കൂ'; ഭരണഘടന പോസ്റ്റ് ചെയ്ത് നടി ആലിയ ഭട്ട്
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം നടക്കുകയാണ്. ഞായറാഴ്ച ജാമിയ മിലിയ സർവകലാശാലയിൽ നടന്ന സംഭവത്തിൽ അനുകൂലവും പ്രതികൂലവുമായ അഭിപ്രായ പ്രകടനവുമായി നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തെത്തിയത്.
advertisement
2/3
ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ പുതിയ പ്രതികരണമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇന്ത്യൻ ഭരണഘടനയുടെ ചിത്രമാണ് ആലിയ ഭട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വെച്ചിരിക്കുന്നത്.
advertisement
3/3
കൂടാതെ, വിദ്യാർഥികളിൽ നിന്ന് പഠിക്കൂ എന്ന വാചകവും പങ്കു വെച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്.
advertisement
മലയാളം വാർത്തകൾ/Photogallery/Film/
'വിദ്യാർഥികളിൽ നിന്ന് പഠിക്കൂ'; ഭരണഘടന പോസ്റ്റ് ചെയ്ത് നടി ആലിയ ഭട്ട്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories